രാജവാഴ്ച്ചയേയും നാടുവാഴിത്തത്തേയും ഏകാധിപകത്യത്തെയുമെല്ലാം പൊരുതി തോൽപ്പിച്ചാണ് ലോകത്ത് എവിടെയാണെങ്കിലും കമ്മ്യൂണിസ്റ്റ് പാർട്ടികൾ അധികാരം പിടിച്ചിട്ടുള്ളത്. സോഷ്യലിസ്റ്റ് ആശയങ്ങൾക്ക് ഇന്നും വലിയൊരു വിഭാഗത്തിന്റെ പിന്തുണയുണ്ടെങ്കിലും കമ്മ്യൂണിസ്റ്റ് പാർട്ടികൾ ഇന്ന് അധികാരം കയ്യാളുന്ന രാജ്യങ്ങൾ ഒന്നും പൂർണമായും സോഷ്യലിസ്റ്റ് സമ്പത് ക്രമം പിന്തുടരുന്നവരല്ല. ......
മ്യാൻമറിൽ ശക്തമായ ഭൂചലനം. ഇന്ന് രാവിലെയാണ് റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്.......
ടൂറിസ്റ്റ് അന്തർവാഹിനി തകർന്ന് രണ്ടു കുട്ടികൾ ഉൾപ്പെടെ ആറ് മരണം. ഈജിപ്തിലെ ചെങ്കടൽ തീരത്തുള്ള ഹുർഗദയിലാണ് അപകടമുണ്ടായത്.......
ഗാസയിൽ നിന്ന് ഇസ്രയേൽ ജനങ്ങളെ ഒഴിപ്പിക്കുന്നു. സെയ്തൂൻ, ടെൽ അൽ ഹവ പ്രദേശങ്ങളിലെ ജനങ്ങളോടാണ് ഇസ്രയേൽ സൈന്യം ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടിരിക്കുന്നത്. മാർച്ച് 18 മുതൽ 1.42 ലക്ഷം പലസ്തീനികളെ ഗാസയിൽ നിന്നും ഒഴിപ്പിച്ചെന്നാണ് റിപ്പോർട്ട്. ......
ആണവ പദ്ധതികൾ നിർത്തിവെയ്ക്കണമെന്ന അമേരിക്കൻ പ്രസിഡന്റിന്റെ അന്ത്യശാസനത്തിന് തങ്ങളുടെ മിസൈൽ ശേഖരം കാട്ടി ഇറാന്റെ മറുപടി. ഭൂഗർഭ മിസൈൽ കേന്ദ്രത്തിന്റെ വീഡിയോയാണ് ഇറാൻ പുറത്തുവിട്ടത്. ......
ഗാസയിൽ ഹമാസിനെതിരെ പ്രതിഷേധവുമായി ജനങ്ങൾ തെരുവിൽ. യുദ്ധം അവസാനിപ്പിക്കണമെന്നും ഹമാസ് ഗാസയിൽ നിന്നും പുറത്തുപോകണമെന്നുമാണ് ജനങ്ങളുടെ ആവശ്യം.......
വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പ മരണത്തെ മുഖാമുഖം കണ്ട ദിവസത്തെ കുറിച്ച് വെളിപ്പെടുത്തി ഡോക്ടർ. റോമിലെ ജമേലി ആശുപത്രിയിൽ മാർപാപ്പയെ ചികിത്സിച്ച ഡോ. ......
5,500 രൂപ വിലയുള്ള ഹാഫ് ചിക്കനാണ് ഇപ്പോൾ സൈബറിടങ്ങളിൽ ചർച്ചകളിൽ നിറയുന്നത്. ഷാങ്ഹായിലെ ഒരു റെസ്റ്റോറന്റിലെത്തിയ സോഷ്യൽമീഡിയ ഇൻഫ്ലുവൻസറാണ് ഇതുസംബന്ധിച്ച വീഡിയോ പങ്കുവച്ചത്. അധികം വൈകാതെ വീഡിയോ വൈറലാകുകയും പൊന്നുംവിലയുള്ള ചിക്കൻ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുകയുമായിരുന്നു.
ഈ കോഴിയെ പാൽ കൊടുത്തും പാട്ടു കേൾപ്പിച്ചുമാണോ വളർത്തിയത് എന്ന കസ്റ്റമറുടെ ചോദ്യത്തിന് ആണെന്നായിരുന്നു ജീവനക്കാർ മറുപടി നൽകിയത്. ......
ലോകമെമ്പാടും മുസ്ലീം ജനസംഖ്യ അതിവേഗം വളർന്നു കൊണ്ടിരിക്കുകയാണെന്ന് പഠന റിപ്പോർട്ട്. 2060 ആകുമ്പോഴേക്കും ആഗോള മുസ്ലീം ജനസംഖ്യ 70ശതമാനം വർധിക്കുമെന്നാണ് പ്യൂ റിസർച്ച് സെന്ററിന്റെ സമീപകാല പഠന റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ഇസ്ലാം ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന മതമാണെന്നും ഇത് ക്രിസ്തു മതത്തെ മറികടന്ന് ഏറ്റവും വലിയ മതമായി മാറുമെന്നുമാണ് പ്യൂ റിസർച്ച് റിപ്പോർട്ടിലുള്ളത്.
2030 ആകുമ്പോഴേക്കും കാനഡയിലെ മുസ്ലീം ജനസംഖ്യ മൂന്നിരട്ടിയാകുമെന്നും 2010 ൽ 940,000 ആയിരുന്നത് 2.7 ദശലക്ഷമായി ഉയരുമെന്നും പഠനം സൂചിപ്പിക്കുന്നു. ......
ഐസ്ലാൻഡിലെ വിദ്യാഭ്യാസ ശിശുക്ഷേമ മന്ത്രി ആസ്തിൽദൂർ ലോവ തോർസ്ഡോട്ടിർ രാജിവെച്ചു. മൂന്ന് ദശാബ്ദങ്ങൾക്ക് മുൻപ് പതിനഞ്ചുകാരനുമായുള്ള ബന്ധത്തിൽ തനിക്ക് ഒരു കുഞ്ഞ് ജനിച്ചിരുന്നെന്ന വെളിപ്പെടുത്തൽ വിവാദമായതോടെയാണ് മന്ത്രി രാജിവെച്ചത്. ......